ഓവല്‍:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പുരോഗമിക്കുന്നു.ആദ്യ ദിനം സമാപിച്ചപ്പോള്‍ ഓസ്‌ട്രേലിയ മികച്ച നിലയില്‍.
3 വിക്കറ്റ് നഷ്ടത്തിൽ 327 റണ്‍സ് എന്ന സ്‌കോറിലാണ് ഓസ്‌ട്രേലിയ.സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിന്റെയും അര്‍ദ്ധസെഞ്ച്വറി സ്‌കോര്‍ ചെയ്ത സ്റ്റീവന്‍ സ്മിത്തിന്റെയും മികവിലാണ് ഓസീസ് മികച്ച നിലയില്‍ എത്തിയത്.ഹെഡ് 146 റണ്‍സും സ്മിത്ത് 95 റണ്‍സും നേടിയിട്ടുണ്ട്.
ഡേവിഡ് വാര്‍ണര്‍,ഉസ്മാന്‍ ഖവാജ ,മാര്‍നസ് ലെബുഷെയ്ന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.വാര്‍ണര്‍ 60 പന്തില്‍ 43 റണ്‍സ് നേടിയാണ് പുറത്തായത്.ഖവാജയ്ക്ക് റണൊന്നും നേടാനായില്ല.ലെബുഷെയ്ന്‍ 26 റണ്‍സ് എടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ്,ഷര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.76 റണ്‍സിനിടെ ഓസ്‌ട്രേലിയയുടെ 3 വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചെങ്കിലും പിന്നീട് ആ മികവ് തുടരാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചില്ല.രണ്ടാം ദിനത്തില്‍ ഓസ്‌ട്രേലിയയുടെ വിക്കറ്റുകള്‍ എത്രയും വേഗം വീഴ്ത്താനായിരിക്കും ഇന്ത്യയുടെ ശ്രമം.
ഓവലില്‍ ആദ്യ ദിനം ചിരിച്ചത് ഓസ്‌ട്രേലിയ
Join Our Group
USA
WORLD
ടൊറൻ്റോയിൽ റെക്കോർഡ് ചൂട് പ്രവചിച്ച് കാലാവസ്ഥാ ഏജൻസി
ടൊറൻ്റോ : ഒക്ടോബറിലെ ആദ്യ ആഴ്ച ടൊറൻ്റോയിൽ റെക്കോർഡ് ഭേദിക്കുന്ന ചൂട് പ്രതീക്ഷിക്കുന്നതായി എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. നഗരത്തിലുടനീളം പകൽസമയത്തെ ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസിനടുത്ത് എത്തുമെന്നും കാലാവസ്ഥാ ഏജൻസി...
ലണ്ടൻ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധ പ്രകടനവുമായി ഖലിസ്ഥാൻ അനുകൂലികൾ
ലണ്ടൻ : ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി ഖലിസ്ഥാൻ അനുകൂലികൾ. പ്രതിഷേധക്കാർ ഹൈക്കമ്മീഷനിൽ എത്തുന്നത് തടയാനായി തെരുവിലുടനീളം അവർക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ബ്രിട്ടീഷ് സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്‌തു.
യുകെയിലെ...
ഫയർ ആംസ് ആൻഡ് വെപ്പൺസ് ആംനസ്റ്റി പ്രോഗ്രാം; 130 തോക്കുകളും ആയുധങ്ങളും കൈമാറിയതായി ഹാൾട്ടൺ...
ടൊറൻ്റോ : ജൂൺ ഒന്നിന് ആരംഭിച്ച ഫയർ ആംസ് ആൻഡ് വെപ്പൺസ് ആംനസ്റ്റി പ്രോഗ്രാം വഴി 130 തോക്കുകളും ആയുധങ്ങളും കൈമാറിയതായി ഹാൾട്ടൺ പോലീസ് റിപ്പോർട്ട് ചെയ്തു.
ഹാൾട്ടൺ മേഖലയിലെ പൊതുജനങ്ങൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും...
ബസുകളിലെ ആക്രമണങ്ങൾ തടയാൻ സപ്പോർട്ട് ഓഫീസർമാരെ നിയമിക്കണമെന്ന ആവശ്യവുമായി സാസ്കറ്റൂൺ ട്രാൻസിറ്റ്
സാസ്കറ്റൂൺ : ബസുകളിലെയും ട്രാൻസിറ്റ് ടെർമിനലുകളിലെയും ആക്രമസംഭവങ്ങൾ തടയാൻ കൂടുതൽ സപ്പോർട്ട് ഓഫീസർമാരെ നിയമിക്കാൻ സാസ്കറ്റൂൺ ട്രാൻസിറ്റ് ഗതാഗത സമിതിയോട് ആവശ്യപ്പെട്ടു. അടുത്ത മൾട്ടി-ഇയർ ബജറ്റിൽ ആറ് പുതിയ കമ്മ്യൂണിറ്റി സപ്പോർട്ട് ഓഫീസർമാരെ...
ക്യുബെക്കിലെ സെന്റ്-മൗറിസ് നദിയിൽ വീണ അഞ്ച് വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി
മോൺട്രിയൽ : ക്യുബെക്കിലെ മൗറിസി മേഖലയിലെ സെന്റ്-മൗറിസ് നദിയിൽ വീണ അഞ്ച് വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
ഞായറാഴ്ച വൈകിട്ട് മുതൽ പോലീസ് കുട്ടിക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. ക്യുബെക്ക് പ്രവിശ്യാ പോലീസ് മുങ്ങൽ വിദഗ്ധരാണ്...
LOCAL
IMMIGRATION
- Advertisment -
- Advertisment -
- Advertisment -
Toronto
clear sky
25.7
°
C
30.2
°
21.4
°
58 %
4.6kmh
0 %
Mon
26
°
Tue
27
°
Wed
26
°
Thu
23
°
Fri
21
°
live news
ടൊറൻ്റോയിൽ റെക്കോർഡ് ചൂട് പ്രവചിച്ച് കാലാവസ്ഥാ ഏജൻസി
ടൊറൻ്റോ : ഒക്ടോബറിലെ ആദ്യ ആഴ്ച ടൊറൻ്റോയിൽ റെക്കോർഡ് ഭേദിക്കുന്ന ചൂട് പ്രതീക്ഷിക്കുന്നതായി എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. നഗരത്തിലുടനീളം പകൽസമയത്തെ ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസിനടുത്ത് എത്തുമെന്നും കാലാവസ്ഥാ ഏജൻസി...
ലണ്ടൻ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധ പ്രകടനവുമായി ഖലിസ്ഥാൻ അനുകൂലികൾ
ലണ്ടൻ : ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി ഖലിസ്ഥാൻ അനുകൂലികൾ. പ്രതിഷേധക്കാർ ഹൈക്കമ്മീഷനിൽ എത്തുന്നത് തടയാനായി തെരുവിലുടനീളം അവർക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ബ്രിട്ടീഷ് സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്‌തു.
യുകെയിലെ...
ഫയർ ആംസ് ആൻഡ് വെപ്പൺസ് ആംനസ്റ്റി പ്രോഗ്രാം; 130 തോക്കുകളും ആയുധങ്ങളും കൈമാറിയതായി ഹാൾട്ടൺ പോലീസ്