0.1 C
Toronto
Saturday, January 28, 2023
HomeBreaking newsഒട്ടാവയിലും കിഴക്കൻ ഒന്‍റാരിയോയിലും പടിഞ്ഞാറൻ ക്യുബകിലും ഹലോവീൻ ദിനത്തോടനുബന്ധിച്ച് സന്ദർശകർക്കായൊരുക്കിയ കാഴ്ചകൾ

ഒട്ടാവയിലും കിഴക്കൻ ഒന്‍റാരിയോയിലും പടിഞ്ഞാറൻ ക്യുബകിലും ഹലോവീൻ ദിനത്തോടനുബന്ധിച്ച് സന്ദർശകർക്കായൊരുക്കിയ കാഴ്ചകൾ

Halloween attractions to check out in Ottawa, eastern Ontario and western Quebec

പംപ്കിൻഫെർനോ

ഒന്‍റാരിയോയിലെ മോറിസ്ബർഗിലെ അപ്പർ കാനഡ വില്ലേജാണ് പംപ്കിൻഫെർനോയുടെ 11-ആം സീസണിന്‍റെ വേദി.

പത്തൊൻപതാം നൂറ്റാണ്ടിലേതിന് സമാനമായ മനോഹരമായ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന കാഴ്ചകൾ കാണാം ഇവിടെ. ഒരു കിലോമീറ്റർ നീളമുള്ള പാതയിൽ പലയിടത്തായി ഒരുക്കിയിരിക്കുന്ന 7,000-ത്തിലധികം കൈകൊണ്ട് കൊത്തിയെടുത്ത മത്തങ്ങകളുടെ രൂപങ്ങളും ഔട്ട്ഡോർ ആർട്ട് എക്സിബിഷനുമാണ് വേദിയിലെ പ്രധാന ആകർഷണം. രാത്രിയിൽ ഇവ മെഴുകുതിരി പോലെ പ്രകാശിക്കുന്നത് വേറിട്ടൊരു കാഴ്ചയൊരുക്കും. ടിക്കറ്റുകൾ മുൻകൂട്ടി വാങ്ങണം. ഒക്ടോബർ 30 വരെ യാണ് ഇവിടെ സന്ദർശനം അനുവദിക്കുക.

ഫോർട്ട് ഹെൻറിയിലെ പംപ്കിൻഫെർനോ

ഒന്‍റാരിയോയിലെ കിംഗ്സ്റ്റണിലെ ഫോർട്ട് ഹെൻറിയാണ് മറ്റൊരു വേദി. ഈ ഹലോവീനിൽ ഇവിടെ ഒരുക്കിയിരിക്കുന്ന പംപ്കിൻഫെർനോ ഒരു വിസ്മയനഗരം പോലെ അനുഭവപ്പെടും സന്ദർശകർക്ക്. ഓരോ രാത്രിയിലും ഏഴായിരം കൃത്രിമ മത്തങ്ങകൾ ആണ് ഇവിടെ പ്രകാശിക്കുക.ഒക്ടോബർ 31 വരെ പ്രവർത്തിക്കുന്ന പംപ്കിൻഫെർനോയുടെ ടിക്കറ്റുകൾ ഓൺലൈനായി വാങ്ങാം.

സോണ്ടേഴ്സ് ഫാം

ബ്ലീക്‌സ് റോഡിലെ സോണ്ടേഴ്‌സ് ഫാമിലെ കാഴ്ചകൾ പകലും രാത്രിയും സുന്ദരമാണ്. പ്രേതബാധയുള്ള ഹെയ്‌റൈഡുകൾ, ജംബോ ജമ്പറുകളിലെ ബൗൺസിംഗ് എന്നിവയാണ് ഇവിടത്തെ പ്രധാന കാഴ്ചകൾ. പപ്പറ്റ് ഷോ ആസ്വദിക്കാനുമുണ്ട് ഇവിടെ അവസരം. രാത്രിയിൽ, ഏറ്റവും ഭയാനകമായ സ്ഥലമാണ് സോണ്ടേഴ്സ് ഫാം. കോവൻ, ഹോണ്ടഡ് ഹെയ്‌റൈഡ്, ദി ബാൺ ഓഫ് ടെറർ, ഷാംബിൾസ്, ദി സിമട്രി ക്രിപ്‌റ്റ്, എന്നിവയുൾപ്പെടെ അഞ്ച് ഭീതിപ്പെടുത്തുന്ന വേദികൾ കാഴ്ചക്കാരെ കാത്തിരിക്കുന്നു. സന്ദർശനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യണം. സോണ്ടേഴ്‌സ് ഫാമിലെ മത്തങ്ങ സീസണും ഫ്രൈറ്റ് ഫെസ്റ്റും ഒക്ടോബർ 31 വരെ നടക്കും. കൂടുതൽ വിവരങ്ങൾക്ക്, https://saundersfarm.com/fall/ സന്ദർശിക്കുക.

സോമിൽ

ദി സോമിൽ 2: അണ്ടർഗ്രൌണ്ട് ലാൻസ്‌ഡൗണിലാണ് നടക്കുക. ഒക്‌ടോബർ 31 വരെയാണ് സന്ദർശന കാലാവധി. “2008-ൽ, ലാൻസ്‌ഡൗൺ പാർക്കിലെ തെക്ക് ഭാഗത്തുള്ള ഗ്രാൻഡ്‌സ്റ്റാൻഡ് പൊളിക്കാനുള്ള നടപടികളാരംഭിച്ചു. അതിന് ശേഷം ഇവിടെ പൊടിപടലങ്ങൾ അടിഞ്ഞുകൂടുകയും അവശിഷ്ടങ്ങളിൽ നിന്ന് ഒരു മറഞ്ഞിരിക്കുന്ന ലോകം ഉയർന്നുവരികയും ചെയ്തു. തുടർന്ന്, മില്ലുതൊഴിലാളികളുടെ നഷ്ടപ്പെട്ട കോളനി ഇവിടെ കണ്ടെത്തി .ഒരു നൂറ്റാണ്ടിലേറെയായി അവർക്ക് പുറം ലോകവുമായി ബന്ധമുണ്ടായിരുന്നില്ല,” സോണ്ടേഴ്‌സ് ഫാം ദി സോമിൽ വെബ്‌സൈറ്റിൽ പറയുന്നതിങ്ങനെയാണ്. “2001-ൽ, ഈ കോളനി സ്ഥിതി ചെയ്യുന്ന പ്രദേശം സുരക്ഷിതമാക്കാൻ 15,000-ത്തിലധികം ആളുകൾ തങ്ങളുടെ ജീവൻ പണയപ്പെടുത്തി. അവരിൽ പലരെയും ഇപ്പോഴും കണ്ടുകിട്ടിയിട്ടില്ല.

ഡെഡ്‌വുഡ് ഹോണ്ടഡ് ഡ്രൈവ്

ഒട്ടാവയിലെ വെസ്ലി ക്ലോവർ പാർക്ക് ക്യാമ്പ് ഗ്രൗണ്ടിലെ ഡെഡ്‌വുഡിലൂടെ ഉള്ള പേടിപ്പെടുത്തുന്ന യാത്രയും സന്ദർശകർക്ക് വേറിട്ട അനുഭവമാകും.
“തത്സമയ അഭിനേതാക്കൾ, മിന്നുന്ന സ്പെഷ്യൽ ഇഫക്റ്റുകൾ, കോർഡിനേറ്റഡ് ലൈറ്റിംഗും ശബ്ദവും എന്നിവക്ക് ഒപ്പം അവിസ്മരണീയമായ ഭയപ്പെടുത്തലുകൾ കൂടിയാകുമ്പോൾ സന്ദർശകർ ആ അനുഭവം മറക്കാനിടയില്ലെന്ന് വെബ്സൈറ്റ് പറയുന്നു. ഡെഡ്‌വുഡ് ഒക്‌ടോബർ 14 മുതൽ ഹാലോവീൻ വരെ വെസ്‌ലി ക്ലോവർ പാർക്കിൽ പ്രവർത്തിക്കും.

എസ്ക്രീമേഴ്സ്

ഈ ഹാലോവീൻ സീസണിൽ ഒട്ടാവയിലെ ഒ ടൂൾ റോഡിലുള്ള പ്രോൾക്സ് ഫാമിൽ ആണ്
എസ്ക്രീമേഴ്സ് ജീവിക്കുന്നത്. ടിക്കറ്റുകൾ എടുക്കുന്നവർക്ക് ഭയപ്പെടുത്തുന്ന വാഗൺ റൈഡും ഭയപ്പെടുത്തുന്ന രണ്ട് വീടുകളിലേക്കുള്ള യാത്രയും അനുഭവിക്കാം. SKremers ഒക്ടോബർ 31 വരെ പ്രവർത്തിക്കും. ടിക്കറ്റുകൾക്കും വിവരങ്ങൾക്കും, https://skreamers.ca/ സന്ദർശിക്കുക.

ഏക്കർസ് ഓഫ് ടെറർ

ഒന്‍റാരിയോയിലെ ക്രിസ്‌ലറിലെ കന്നമോർ തോട്ടം ആണ് ഏറ്റവും ഭയാനകമായ ഹാലോവീൻ ആകർഷണം” എന്ന് വിളിക്കപ്പെടുന്നത്. ഏക്കർ കണക്കിന് ഭീകരതയിലേക്ക് സഞ്ചാരികളെ ക്ഷണിക്കുകയാണ് ഏക്കർസ് ഓഫ് ടെറർ. സ്‌പൂക്കി വാഗൺ റൈഡ്, ഹൗസ് ഓഫ് ടെറർ, സ്‌പൂക്കി വില്ലേജ്, ഫോഗ് മേസ് എന്നിവയെയാണ് ഏക്കർ ഓഫ് ടെററിന്‍റെ മുപ്പതാം വർഷത്തിൽ അവതരിപ്പിക്കുന്നത്. ഒക്‌ടോബർ 30 വരെയാണ് പ്രവർത്തനം. ടിക്കറ്റുകൾക്കായി, https://www.cannamoreorchard.com/acres-of-terror സന്ദർശിക്കുക.

പംപ്കിൻ ഫെസ്റ്റ്

Proulx Farm ലെ ഫെസ്റ്റിൽ പുല്ലുകൊണ്ടുള്ള ഘടനകൾ, ഗോ പെഡൽ ട്രൈസൈക്കിളുകൾ, ഭീമാകാരമായ ഔട്ട്‌ഡോർ പ്ലേ പാർക്കുകൾ, പെറ്റിംഗ് ഫാം, ഫാമിലി ഫ്രണ്ട്‌ലി വാഗൺ റൈഡ്, പിക്ക്-യുവർ-ഓൺ മത്തങ്ങ എന്നിവ ഉൾപ്പെടുന്നു. ഒക്‌ടോബർ 31 വരെയാണ് ഫെസ്റ്റ്. കൂടുതൽ വിവരങ്ങൾക്ക്, https://proulxfarm.com/pumpkinfest/ സന്ദർശിക്കുക.

ഹോണ്ടഡ് ഹെറിറ്റേജ് ഹൗസ്

സ്മിത്ത്സ് ഫാൾസ് ഹെറിറ്റേജ് ഹൗസ് മ്യൂസിയത്തിലാണ് ഹാണ്ടഡ് ഹെറിറ്റേജ് ഹൗസ് അവതരിപ്പിക്കുന്നത്. ഒക്ടോബർ 21, 22, 28, 29 തീയതികളിലാണ് പരിപാടി. കൂടുതൽ വിവരങ്ങൾക്ക്, https://www.eventbrite.ca/e/haunted-heritage-house-tickets-186262294537?aff=ebdsoporgprofile സന്ദർശിക്കുക.

പോണ്ടിയാക് ഹോണ്ടഡ് ടൂർ

ക്യുബകിലെ ബ്രിസ്റ്റോൾ എന്ന ചെറുപട്ടണത്തിലെ ചരിത്രപരമായ ലൊക്കേഷനുകളുടെ ഒരു പ്രേതപര്യടനം ആണ് പോണ്ടിയാക് ഹോണ്ടഡ് ടൂർ.
ഒട്ടാവ, ഗാറ്റിനോ എന്നിവിടങ്ങളിൽ നിന്നുള്ള ഗതാഗതം ടൂറിൽ ഉൾപ്പെടുന്നു.ഒക്ടോബർ അവസാനം വരെ എല്ലാ ചൊവ്വാഴ്ച രാത്രിയിലും പോണ്ടിയാക് ഹോണ്ടഡ് ടൂർ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്, Aventure Outauais വെബ്സൈറ്റ് സന്ദർശിക്കുക.

Join Our Group

Join whatsapp group

MC റേഡിയോ വാർത്തകൾ വാട്ട്സ് ആപ്പിൽ ലഭിക്കാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ click ചെയ്യുക.

Join facebook page

MC റേഡിയോ ന്യൂസ് വെബിൽ വരുന്ന മുഴുവൻ വാർത്തകളും ലഭിക്കാനായി ഞങ്ങളുടെ FB പേജ് ലൈക്ക് ചെയ്യുക.

6,227FansLike
LIVE NEWS UPDATE
Video thumbnail
Ottawa police with strict restrictions Freedom Convoy' protest | Top 10 News | 27 JANUARY 2023
03:51
Video thumbnail
Standing Committee on Transport, Infrastructure and Communities.... Meeting
21:00
Video thumbnail
Justin Trudeau ready to discuss with premiers |Top 10 News | 26 JANUARY 2023
04:03
Video thumbnail
Canadians now face an 8th consecutive interest rate hike, thanks to the Trudeau
12:16
Video thumbnail
We'll be wrapping up our Cabinet meetings later today
37:51
Video thumbnail
Screening of 'India: The Modi Question' documentary Clashes in JNU | Top 10 News | 25 JANUARY 2023
04:42
Video thumbnail
അമേരിക്കയിൽ സ്‌കൂളിൽ വെടിവയ്പ്; രണ്ടു വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു| Top 10 News | 24 JANUARY 2023
04:19
Video thumbnail
Canada has the metals and minerals the world needs to power the future
17:02
Video thumbnail
We're announcing an investment that'll create jobs in the high-tech and quantum computing fields....
27:35
Video thumbnail
12,000 children in Ontario are reportedly waiting for surgery |Ontario|Top 10 News | 23 JANUARY 2023
03:40
Video thumbnail
ധോണി എന്ന പി ടി 7 | Palakkad
03:25
Video thumbnail
കനാൽ ഇടിഞ്ഞ് വീണു I Muvattupuzha
01:32
Video thumbnail
Lunar New Year celebrations were in full swing in Vancouver today
00:13
Video thumbnail
ലോകത്തെ ആദ്യ കൊവിഡ് നേസൽ വാക്‌സിൻ റിപ്പബ്ലിക് ദിനത്തിൽ പുറത്തിറക്കും | Top10 News | 22 JANUARY 2023
03:56
Video thumbnail
Congratulations to Reena on their 50th anniversary milestone
01:51
Video thumbnail
അപകടകാരിയായ Pt 7 കൂട്ടിൽ 🐘 | In the dangerous Pt 7 in cage
01:01
Video thumbnail
Pt 7 കൂട്ടിൽ | Pt 7 In cage 🐘
00:30
Video thumbnail
Justin-you are getting desperate again...Pierre Poilievre
02:52
Video thumbnail
ഓപ്പറേഷൻ പാളി കൊമ്പൻ കാടുകയറി | Top 10 News | 21 JANUARY 2023
04:34
Video thumbnail
Now, some in Ottawa want to cancel Jordan Peterson's event in the nation's capital..Pierre Poilievre
02:33
Video thumbnail
സ്‌കൂൾ അക്രമങ്ങൾ വർദ്ധിക്കുന്നു |Top 10 News | 20 JANUARY 2023
04:27
Video thumbnail
പത്തനംതിട്ടയിൽ വൻ തീപിടുത്തം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു | Fire
00:49
Video thumbnail
CEOs have Liberal and Conservative friends in Ottawa that help protect their profits...Jagmeet singh
01:28
Video thumbnail
Standing Committee on Government Operations and Estimates...Meeting
27:59
Video thumbnail
ആമസോണിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ |Amazone |Top 10 News | 19JANUARY 2023
03:52
Video thumbnail
കളിത്തോക്കുമായി വിദ്യാർത്ഥി സ്കൂളിൽ | Student with toy gun at school |Top 10 News | 18JANUARY 2023
03:42
Video thumbnail
വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ | Passenger opens emergency door|
04:08
Video thumbnail
പൊതുസ്ഥലത്ത് മാസ്ക് നിർബന്ധമാക്കി സംസ്ഥാന സർക്കാർ #covid19#kerala#breakingnews#viralshorts#shorts
00:42
Video thumbnail
Trudeau's environmental policy... Pierre Poilievre
01:00
Video thumbnail
We had winter before Justin Trudeau...But we didn't have Liberal incompetence like we do now..
02:07
Video thumbnail
പാകിസ്താനിൽ ഭക്ഷ്യക്ഷാമം രൂക്ഷം |Top 10 News | 16JANUARY 2023
04:00
Video thumbnail
Why Trudeau really wants to ban hunting rifles....Pierre Poilievre
03:22
Video thumbnail
My greetings to the Tamil communities around the world celebrating Thai Pongal
01:15
Video thumbnail
കാലിഫോർണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു | Top 10 News | 15 JANUARY 2023
03:48
Video thumbnail
Government of Yukon Cabinet swearing in |
33:42
Video thumbnail
സമരം അല്ല സഹകരണം ആണ് വേണ്ടത് | മന്ത്രി എ കെ ശശീന്ദ്രൻ
07:18
Video thumbnail
നേപ്പാളില്‍ യാത്രാവിമാനം ലാന്‍ഡിങ്ങരിന് തൊട്ടുമുന്‍പ് തകര്‍ന്ന് വീണു| 68 Dead As Nepal Plane INEPAL
02:14
Video thumbnail
വിയോജിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട് | കെഎം ഷാജി | KM Shaji
06:29
Video thumbnail
മുഖ്യമന്ത്രിയുടെ കോട്ട് തയ്പ്പിച്ചവര്‍ ഊരി വയ്ക്കണം | രമേശ് ചെന്നിത്തല |Chennithala |Shashi Tharoor
01:23
Video thumbnail
വിമാനം തകർന്ന് വീണു |Nepal Plane Crash |india
00:58
Video thumbnail
Replace this tired old Liberal government with a new government that will put you first
28:44
Video thumbnail
മാനന്തവാടിയിൽ കടുവയെ കീഴടക്കി| മയക്കുവെടി വച്ച് വനം വകുപ്പ് |Top 10 News | 14 JANUARY 2023
03:41
Video thumbnail
വയനാട്ടിൽ കർഷകനെ കൊലപ്പെടുത്തിയ പുലി വനംവകുപ്പിന്റെ വലയിൽ | പുലിയെ പിടികൂടിയത് മയക്കുവെടി വെച്ച്
00:58
Video thumbnail
Economic relationship between Canada and Japan in the weeks, months, and years ahead
35:22
Video thumbnail
പെൻഗ്വിൻ വാക്ക് ഇന്ന് മുതൽ |Top 10 News | 13 JANUARY 2023
03:41
Video thumbnail
Standing Committee on Transport, Infrastructure and Communities.... Meeting
17:03
Video thumbnail
Main debate the Liberal Transport Minister didn't even bother to pick up the phone..Pierre Poiliver
00:26
Video thumbnail
ജോഷിമഠിൽ മഴ ഭീഷണി, ആളുകളെ ഒഴിപ്പിച്ച് തുടങ്ങി |Top 10 News | 12 JANUARY 2023
03:35
Video thumbnail
We must remove the gatekeepers and reverse Trudeau's inflationary spending.. Pierre Poilievre
00:37
Video thumbnail
Standing Committee on Transport, Infrastructure and Communities.... Meeting
12:36
spot_img
spot_img
RELATED ARTICLES

USA

ലോ ഓയിൽ പ്രഷർ; സൺവിംഗ് വിമാനം എഞ്ചിൻ ഷട്ട്ഡൗൺ ചെയ്ത് തിരിച്ചിറക്കി

ടൊറന്റോയിൽ നിന്ന് പറന്നുയർന്ന ഒരു സൺവിംഗ് വിമാനം എഞ്ചിനുള്ളിൽ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് എഞ്ചിൻ ഷട്ട്ഡൗൺ ചെയ്ത് തിരിച്ചിറക്കിയതായി ഗ്രേറ്റർ ടൊറന്റോ എയർപോർട്ട് അതോറിറ്റി റിപ്പോർട്ട് ചെയ്തു. ഉച്ചയ്ക്ക് 12 മണിയോടെ ടൊറന്റോയിൽ നിന്നും മോണ്ടെഗോ...

INDIA

സുന്ദരമായ ചർമത്തിന് നാടൻ കുറുക്കുവഴികൾ ഇതാ…

അഖില സുരേഷ് ഉളളി‌ലെ ശുദ്ധിയാണു പുറമേയുളള മോടി പിടിപ്പിക്കലിനെക്കാൾ പ്രധാനമെന്ന് പഴമക്കാർ പറയാറുണ്ട്. കൃത്രിമത്വം ഇല്ലാത്ത സൗന്ദര്യത്തിന് കുറച്ചു മെനക്കെടാനുളള മനസ്സും ക്ഷമയും കൂടിയേ തീരൂ. പ്രകൃതിയിൽ നിന്ന് കിട്ടുന്ന ശുദ്ധമായ ചേരുവകൾ കൊണ്ട്...

കിഴക്കൻ ജറുസലേമിലെ സിനഗോഗിലുണ്ടായ വെടിവെപ്പിൽ ഏഴു പേർ കൊല്ലപ്പെട്ടു

കിഴക്കൻ ജറുസലേമിലെ സിനഗോഗിന് സമീപം ഉണ്ടായ വെടിവയ്പ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടുവെന്നും ആക്രമണകാരി സംഭവസ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടതായും പോലീസ് അറിയിച്ചു. ഇന്ന് പ്രാദേശിക സമയം രാത്രി 8:30 ഓടെ ജറുസലേമിലെ നെവ് യാക്കോവ് ബൊളിവാർഡിലുള്ള...

WORLD

ലോ ഓയിൽ പ്രഷർ; സൺവിംഗ് വിമാനം എഞ്ചിൻ ഷട്ട്ഡൗൺ ചെയ്ത് തിരിച്ചിറക്കി

0

നടൻ ശർവാനന്ദ് രക്ഷിതിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വധു ആരെന്ന് അറിയാമോ?

0
ടോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ നടനാണ് ശർവാനന്ദ് രക്ഷിത്. നടന്റെ വിവാഹ നിശ്ചയ വാർത്തകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഐടി പ്രൊഫഷണൽ ആയ രക്ഷിതയാണ് വധു. ഇന്ന് ഹൈദരാബാദിൽ ഗംഭീരമായ ചടങ്ങുകളോടെയാണ്...

ഭീഷണി വോയ്സ് മെയിൽ; മാനിറ്റോബയിൽ നിരവധി സ്കൂളുകൾ അടച്ചു

0
ഭീഷണി വോയ്‌സ്‌മെയിലുകൾ ലഭിച്ചതിനെ തുടർന്ന് തെക്കുപടിഞ്ഞാറൻ മാനിറ്റോബയിലെ നിരവധി സ്‌കൂളുകൾ അടച്ചതായി ഹാനോവർ സ്കൂൾ ഡിവിഷൻ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ക്ലിയർസ്പ്രിംഗ് മിഡിൽ സ്കൂളിന് (സിഎംഎസ്) ഭീഷണിപ്പെടുത്തുന്ന വോയ്സ്മെയിൽ ലഭിച്ചു. തുടർന്ന് സ്റ്റെയിൻബാച്ച്...

LOCAL

IMMIGRATION

- Advertisment -
- Advertisment -
- Advertisment -
Toronto
light snow
-1 ° C
-0.4 °
-2.2 °
85 %
10.3kmh
100 %
Sat
1 °
Sun
-4 °
Mon
-4 °
Tue
-8 °
Wed
-11 °
Canada
54,355
Total active cases
Updated on January 28, 2023 5:46 am

Most Popular

Subscribe

live news

ലോ ഓയിൽ പ്രഷർ; സൺവിംഗ് വിമാനം എഞ്ചിൻ ഷട്ട്ഡൗൺ ചെയ്ത് തിരിച്ചിറക്കി

0
ടൊറന്റോയിൽ നിന്ന് പറന്നുയർന്ന ഒരു സൺവിംഗ് വിമാനം എഞ്ചിനുള്ളിൽ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് എഞ്ചിൻ ഷട്ട്ഡൗൺ ചെയ്ത് തിരിച്ചിറക്കിയതായി ഗ്രേറ്റർ ടൊറന്റോ എയർപോർട്ട് അതോറിറ്റി റിപ്പോർട്ട് ചെയ്തു. ഉച്ചയ്ക്ക് 12 മണിയോടെ ടൊറന്റോയിൽ നിന്നും മോണ്ടെഗോ...

സുന്ദരമായ ചർമത്തിന് നാടൻ കുറുക്കുവഴികൾ ഇതാ…

0
അഖില സുരേഷ് ഉളളി‌ലെ ശുദ്ധിയാണു പുറമേയുളള മോടി പിടിപ്പിക്കലിനെക്കാൾ പ്രധാനമെന്ന് പഴമക്കാർ പറയാറുണ്ട്. കൃത്രിമത്വം ഇല്ലാത്ത സൗന്ദര്യത്തിന് കുറച്ചു മെനക്കെടാനുളള മനസ്സും ക്ഷമയും കൂടിയേ തീരൂ. പ്രകൃതിയിൽ നിന്ന് കിട്ടുന്ന ശുദ്ധമായ ചേരുവകൾ കൊണ്ട്...

കിഴക്കൻ ജറുസലേമിലെ സിനഗോഗിലുണ്ടായ വെടിവെപ്പിൽ ഏഴു പേർ കൊല്ലപ്പെട്ടു

0
കിഴക്കൻ ജറുസലേമിലെ സിനഗോഗിന് സമീപം ഉണ്ടായ വെടിവയ്പ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടുവെന്നും ആക്രമണകാരി സംഭവസ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടതായും പോലീസ് അറിയിച്ചു. ഇന്ന് പ്രാദേശിക സമയം രാത്രി 8:30 ഓടെ ജറുസലേമിലെ നെവ് യാക്കോവ് ബൊളിവാർഡിലുള്ള...

നടൻ ശർവാനന്ദ് രക്ഷിതിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വധു ആരെന്ന് അറിയാമോ?

0
ടോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ നടനാണ് ശർവാനന്ദ് രക്ഷിത്. നടന്റെ വിവാഹ നിശ്ചയ വാർത്തകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഐടി പ്രൊഫഷണൽ ആയ രക്ഷിതയാണ് വധു. ഇന്ന് ഹൈദരാബാദിൽ ഗംഭീരമായ ചടങ്ങുകളോടെയാണ്...

ഭീഷണി വോയ്സ് മെയിൽ; മാനിറ്റോബയിൽ നിരവധി സ്കൂളുകൾ അടച്ചു

0
ഭീഷണി വോയ്‌സ്‌മെയിലുകൾ ലഭിച്ചതിനെ തുടർന്ന് തെക്കുപടിഞ്ഞാറൻ മാനിറ്റോബയിലെ നിരവധി സ്‌കൂളുകൾ അടച്ചതായി ഹാനോവർ സ്കൂൾ ഡിവിഷൻ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ക്ലിയർസ്പ്രിംഗ് മിഡിൽ സ്കൂളിന് (സിഎംഎസ്) ഭീഷണിപ്പെടുത്തുന്ന വോയ്സ്മെയിൽ ലഭിച്ചു. തുടർന്ന് സ്റ്റെയിൻബാച്ച്...
error: Content is protected !!