കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് കൊളംബിയ (KCABC) 2023 വർഷത്തെ ബോർഡ് ഓഫ് ഡയറക്ടർമാരെ തിരഞ്ഞെടുത്തു. രാജശ്രീ നായരാണ് KCABC-യുടെ 2023 വർഷത്തെ പ്രസിഡന്റ്. സെക്രട്ടറിയായി ലിറ്റി ജോർജിനെയും ട്രഷറർ ആയി മായ സതികുമാറിനെയും തിരഞ്ഞെടുത്തു. അരുകെട്ടി രംഗനാഥൻ, ഗിബ്‌സൺ മാത്യു ജേക്കബ്, ജാക്‌സൺ ജോയ്, ജെധിൻ ജേക്കബ്, ജിഫി ഐസക്, നെബിൻ സാജു, നീമ ജോബിൻ, സാജൻ തോമസ്, ശശി നായർ, ഷഫീഖ് മുഹമ്മദ്, ഷമീർ മുഹമ്മദ്, വരുൺ രാജ് എന്നിവരെ ഡയറക്ടർ ബോർഡ് അംഗങ്ങളായും തിരഞ്ഞെടുത്തു.
കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് കൊളംബിയ ബോർഡ് ഓഫ് ഡയറക്ടർമാരെ തിരഞ്ഞെടുത്തു
Kerala Cultural Association of British Columbia Board of Directors elected