പി പി ചെറിയാൻ
ഷിക്കാഗോ : പരേതനായ പാസ്റ്റർ സി ചാക്കോ (കുഴിക്കാല ചാക്കോച്ചായൻ)യുടെ മകൻ ബ്രദർ സാം ചാക്കോ (81) അന്തരിച്ചു. ഷിക്കാഗോയിലെ ആദ്യ കാല മലയാളി പ്രവാസികളിൽ ഒരാളാണ്. കൂടുതൽ വിവരങ്ങൾ പിന്നീട്.
Sam Chacko died in Chicago