കാനഡയിൽ കുട്ടികളിൽ വിവിധ രോഗങ്ങൾ പടർന്ന് പിടിക്കുന്നു. തരംഗത്തെ നേരിടാൻ ആരോഗ്യപ്രവർത്തകരും ആശുപത്രികളും തയ്യാറാകാൻ നിർദേശം നൽകി. നിലവിലെ സ്ഥിതിഗതികൾ ആരോഗ്യവകുപ്പ് വിലയിരുത്തി. ആരോഗ്യ പ്രവർത്തകരെ വിവിധ ആശുപത്രികളിലേക്ക് താല്കാലികമായി മാറ്റിയതിനാൽ ശസ്ത്രക്രിയകൾ മാറ്റിവെച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആശുപത്രികളിൽ ആവിശ്യത്തിന് നേഴ്സുമാരും ഡോക്ടർമാരും ഇല്ലാത്തതും ആരോഗ്യ പ്രതിസന്ധിക്ക് കാരണമാകുന്നു.
റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ്, ഇൻഫ്ലുവൻസ, കൊവിഡ് എന്നി രോഗങ്ങളാണ് നിലവിലെ വെല്ലുവിളി.ഒട്ടാവയിൽ കനേഡിയൻ റെഡ് ക്രോസ് ഉദ്യോഗസ്ഥരുടെ രണ്ട് ടീമുകൾ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ആരോഗൃ പരിപാലനത്തിന് സഹായവുമായി എത്തി. ജീവനക്കാരെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റിയതിനാൽ കാൽഗറിയിലെ ഒരു പീഡിയാട്രിക് ഹോസ്പിറ്റൽ താൽക്കാലികമായി അടച്ചു. കൂടാതെ സ്കൂളുകളിൽ താൽക്കാലികമായി മാസ്ക് നിർബന്ധമാക്കി. വാക്സിനുകളുടെ സുരക്ഷിതത്വം ജനങ്ങളിൽ എത്തിക്കാൻ സർക്കാർ വിവിധ ബോധവത്കരണ പരിപാടികൾക്കും തുടക്കം കുറിച്ചു.
കാനഡയിൽ വൈറസ് രോഗങ്ങൾ പടർന്ന് പിടിക്കുന്നു; ജാഗ്രതാ നിർദേശം
Join Our Group
USA
WORLD
ആൽബർട്ടയിൽ പിക്കപ്പ് ട്രക്ക് മിനിവാനുമായി കൂട്ടിയിടിച്ച് അപകടം; 5 പേർ മരിച്ചു
ഇന്നലെ രാത്രി നോർത്തേൺ ആൽബർട്ടയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചതായും അഞ്ച് വയസ്സുള്ള കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ആർസിഎംപി റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
നോർത്തേൺ...
ചൈനീസ് സമാധാന ചർച്ചകൾ ഉക്രെയ്‌ൻ യുദ്ധം നീട്ടുന്നതിന് മാത്രമേ ഉപകരിക്കുവെന്ന് മെലാനി ജോളി
ഉക്രൈനിൽ സമാധാനം സ്ഥാപിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ യുദ്ധം നീട്ടുന്നതിന് മാത്രമേ സഹായിക്കൂവെന്ന് വിദേശകാര്യ മന്ത്രി മെലാനി ജോളി. റഷ്യ ആക്രമണം നിർത്തി ഉക്രെയ്‌നിൽ നിന്ന് പുറത്തുകടക്കുക മാത്രമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാർഗമെന്നും...
ലൈഫ് മിഷന്‍ കേസ്; യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പന്‍ അറസ്റ്റിൽ
ലൈഫ് മിഷൻ കോഴക്കേസിൽ യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) അറസ്റ്റ് ചെയ്തു. കേസിൽ രണ്ടാമത്തെ അറസ്റ്റാണിത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണ് ആദ്യം അറസ്റ്റിലായത്.
ലൈഫ്...
റിച്ച്മണ്ട് ഹില്ലിൽ വീടിന് തീപിടിച്ചു
റിച്ച്‌മണ്ട് ഹില്ലിൽ ഒരു വീടിന് തീപിടിച്ചതായി റിച്ച്മണ്ട് ഹിൽ ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ഇന്ന് ഉച്ചയോടെ, ബാതർസ്റ്റ് സ്ട്രീറ്റിനും ബ്ലൂമിംഗ്ടൺ റോഡിനും സമീപം 62 ഡീർവുഡ് ക്രസന്റിലുള്ള വീടിനാണ് തീപിടിച്ചതെന്ന് ഫയർ ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചു....
നോർത്ത് വെസ്റ്റ് കാൽഗറിയിൽ വാഹനമിടിച്ച് 11 വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ
നോർത്ത് വെസ്റ്റ് കാൽഗറിയിലെ റോയൽ ഓക്കിന് സമീപം വാഹനാപകടത്തിൽ 11 വയസ്സുള്ള ആൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.
രാവിലെ 8:30ഓടെ റോയൽ ടെറസ്, റോയൽ ഓക്ക് ഡ്രൈവ് എൻ.ഡബ്ല്യു ഇന്റർസെക്ഷനിലാണ് അപകടം നടന്നത്. സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ...
LOCAL
IMMIGRATION
- Advertisment -
- Advertisment -
- Advertisment -
Toronto
clear sky
5.1
°
C
5.7
°
4.1
°
52 %
9.3kmh
0 %
Tue
6
°
Wed
6
°
Thu
6
°
Fri
5
°
Sat
3
°
Canada
29,044
Total active cases
Updated on March 20, 2023 9:59 pm
Subscribe
live news